പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഉടന്‍ തന്നെ മൊബൈലുകള്‍ വാങ്ങാം!
ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ ഉടന്‍ തന്ന പഴയ നോട്ടുകള്‍ ഉപയോഗിച്ച് ഫോണുകള്‍ വാങ്ങാം എന്ന തീരുമാനം എടുക്കുന്നതാണ്.
ഈ അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ 50% സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ഇടിവിനു കാരണം ഈ 500, 1000 രൂപ പിന്‍വലിച്ചതോടെയാണ്.
അതിനാല്‍ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയോഷന്‍ ഇന്ത്യ ഗവണ്‍മെന്റിനോട് അപേക്ഷിച്ചിരിക്കുകയാണ് മൊബൈല്‍ ഫോണ്‍ വില്പനയില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന്.
ഉപഭോക്താക്കള്‍ അവരുടെ ഐഡി കാര്‍ഡും IMEI യും ഡോക്യുമെന്റുകളായി നല്‍കണം.
0 komentar :
Posting Komentar